NEWS

Last Date for Pre Metric Scholarship Registration / Submission extended to November 30.<

1. ഡി.എ വര്‍ദ്ധിപ്പിച്ച് ഉത്തരവായി

സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുമുള്ള ക്ഷാമബത്ത നിലവിലുള്ള 80 ശതമാനത്തില്‍ നിന്ന് 86 ശതമാനമാക്കി വര്‍ദ്ധിപ്പിച്ച് ഉത്തരവായി. 2015 ജനുവരി ഒന്നുമുതല്‍ വര്‍ദ്ധനവിന് പ്രാബല്യമുണ്ടായിരിക്കും. സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും വര്‍ദ്ധനവ് ബാധകമായിരിക്കും.
ഉത്തരവ് ഇവിടെ

2.സ്കൂള്‍ പരിശോധന നടത്തുന്ന ISM ടീമിന്‍റെ പുതിയ മാര്‍ഗ്ഗ നിര്‍ദേശം    ഉത്തരവ്   ഇവിടെ 

3. ഓണത്തിന് വിദ്യാര്‍ത്ഥികള്‍ക്കുള്ള 5 kg അരിവിതരണം 
      ഉത്തരവ്   ഇവിടെ
        

No comments:

Post a Comment