NEWS

Last Date for Pre Metric Scholarship Registration / Submission extended to November 30.<
സ്നേഹപൂര്‍വം
കേരളാ സാമൂഹ്യ മിഷന്‍റെ മുഖേന മാതാവോ, പിതാവോ  മരണമാടഞ്ഞാല്‍  പഠനം തുടരാന്‍ കഴിയാത്ത സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിക്കുന്ന കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെ "സ്നേഹപൂര്‍വ്വം"  പദ്ധതിയിലേക്കുള്ള  അപേക്ഷ 2014-15 അദ്ധ്യയന വര്‍ഷം  മുതല്‍  സ്ഥാപന മേധാവി  ഓണ്‍ ലൈന്‍ ആയി  സമര്‍പ്പിക്കേണ്ടതാണ്.ഈ വര്‍ഷം  28-02-2015 വരെ അപേക്ഷ കള്‍ www.socialsecuritymission.gov.in  എന്ന വെബ്സൈറ്റില്‍  ഓണ്‍ലൈന്‍ ആയി  സമര്‍പ്പിക്കവുന്നതാണ്. 

No comments:

Post a Comment